മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേരളത്തില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കേരളത്തില്‍ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് വേനല്‍

കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത.30 മുതല്‍ 40 കിമി വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നല്‍ സാധ്യത കൂടി ഉള്ളതിനാല്‍ പൊതുജനങ്ങളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം

ഇടിവെട്ടി മഴ പെയ്യും: കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്

ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ർ​ദ്ദം, ആ​ന്ധ്ര തീ​രം വ​ഴി ക​ര​യി​ൽ പ്ര​വേ​ശി​ച്ച​താ​ണ് കേ​ര​ള​ത്തി​ലും മ​ഴ​യ്ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​തെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Page 6 of 8 1 2 3 4 5 6 7 8