മുംബൈയിൽ “ട്രാഫിക് ” മോഡലിൽ ഹൃദയശസ്ത്രക്രിയ .
“ട്രാഫിക് ” സിനിമയെ ഓർമിപ്പിക്കുന്ന രീതിയിൽ പൂനെയിൽ നിന്ന് മുലുന്ദിലേക്ക് മസ്തിഷ്കമരണം സംഭവിച്ചയാളുടെ ഹൃദയം റോഡ് വഴി കൊണ്ട്പോയി
“ട്രാഫിക് ” സിനിമയെ ഓർമിപ്പിക്കുന്ന രീതിയിൽ പൂനെയിൽ നിന്ന് മുലുന്ദിലേക്ക് മസ്തിഷ്കമരണം സംഭവിച്ചയാളുടെ ഹൃദയം റോഡ് വഴി കൊണ്ട്പോയി
ഗുരുതരമായ ഹൃദ്രോഗബാധയെത്തുടര്‍ന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷിന്റോ കുര്യക്കോസ് മരിച്ചു. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് ഷിന്റോ മരിച്ചത്.