പെൺകുട്ടി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പറയണം; ഹത്രാസില്‍ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്ട്രേറ്റ്
ഇപ്പോഴത്തെ തീരുമാനം മാറ്റാൻ നിങ്ങൾക്ക് ഇനിയും സമയമുണ്ട്. അല്ലെങ്കില്‍ ഞങ്ങൾ മാറ്റും."വീഡിയോയിൽ മജിസ്ട്രേറ്റ് പറയുന്നു.