ഹര്‍ത്താലുകൾ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്നു പറഞ്ഞ കണ്ണന്താനം ഒരു മാസം തികയുന്നതിനു മുമ്പ് വാക്കുമാറ്റി: ബിജെപി ഹർത്താൽ നടത്തിയത് ജനവികാരമറിഞ്ഞ്

ശബരിമല യുവതീപ്രവേശം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ഹർത്താൽ നടത്തിയത് ജനവികാരമറിഞ്ഞ് പാർട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു....

ഹർത്താൽ നടത്തുന്നവരോട് ഒരു അഭ്യർത്ഥന; ഹർത്താലിൽ നിന്ന് പാൽ, പത്രം, ആശുപത്രി എന്നിവയെ ഒഴിവാക്കുന്നതു പോലെ സ്കൂളുകളെയും ഒഴിവാക്കണം:ആവശ്യവുമായി വിദ്യാർത്ഥികൾ

ഹർത്താൽ മറ്റു സംസ്ഥാനങ്ങളിൽ അപൂർവമാണ്. പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സ്കൂളിന്റെ പ്രവർത്തനം ആരും തടസപ്പെടുത്തില്ല. ഇവിടെ ആദ്യം തടയുക സ്കൂൾ ബസാണ്....

ഹർത്താലുകൾ എന്താണെന്നറിയാത്ത ഗൾഫ് രാജ്യങ്ങൾ കഴിഞ്ഞ വർഷം ജോലി ചെയ്തത് 365ൽ 278 ദിനങ്ങൾ; ഹർത്താലുകൾക്കാെപ്പം ജീവിക്കുന്ന കേരളം ജോലിചെയ്തത് വെറും 146 ദിനങ്ങൾ

കേരളത്തെ സംബന്ധിച്ച് ഗൾഫ് രാജ്യങ്ങളിലെ പ്രധാന പ്രത്യേകത എന്തെന്നാൽ ഹർത്താലുകൾ ഇല്ല എന്നുള്ളത് തന്നെ...

മിഠായി തെരുവിൽ അഴിഞ്ഞാടിയ ശബരിമല ഹർത്താലുകാർ കുടുങ്ങും; അക്രമികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

ഹര്‍ത്താല്‍ ദിവസം വലിയരീതിയിലുള്ള അക്രമമാണ് മിഠായി തെരുവില്‍ അരങ്ങേറിയത്. കടകള്‍ തുറന്ന വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയും വിദ്വേഷ

നഷ്ടത്തിലാണെങ്കില്‍ അടച്ചു പൂട്ടിക്കൂടെ എന്നു കോടതി ചോദിച്ച ദിനം വരുമാനത്തിൽ റെക്കോർഡിട്ട് കെഎസ്ആർടിസി; കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത് എട്ടുകോടി 54 ലക്ഷം

സ്വകാര്യ ബസുകള്‍ പണിമുടക്കിയ കഴിഞ്ഞ ഫെബ്രുവരി 19-ന് നേടിയ 8,50,68,777 രൂപയായിരുന്നു മുന്‍ റെക്കോഡ്. എന്നാല്‍ തിങ്കളാഴ്ച സ്വകാര്യ ബസുകള്‍

ഹര്‍ത്താല്‍ അക്രമത്തിലെ നഷ്ടം; ബിജെപിക്കും ആർഎസ്എസിനും ഹൈക്കോടതിയുടെ നോട്ടീസ്

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ബിജെപിക്കും ശബരിമല കര്‍മസമിതിക്കും, ആര്‍എസ്എസിനുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്....

യുഡിഎഫ് ഹർത്താൽ ദിനത്തിൽ ശശിതരൂരിന്റെ വെളിപാട്: ഹർത്താൽ സാമൂഹിക വിരുദ്ധം

ഹർത്താൽ സാമൂഹിക വിരുദ്ധമെന്ന് എംപി ശശി തരൂർ. ജിഷ്ണു പ്രാണണോയുടെ മരണത്തെ തുടർന്നുള്ള സംഭവവികാസങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫ് ഹർത്താൽ നടത്തുന്ന

അങ്ങനെ കേരളത്തിന്റെ ഹര്‍ത്താല്‍ പെരുമ അങ്ങ് അമേരിക്കയിലും എത്തി; ഇന്ന് കേരളത്തില്‍ കാലുകുത്തരുതെന്ന് പൗരന്‍മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

കേരളത്തിലെ ഇന്നത്തെ ഹര്‍ത്താല്‍ സംബന്ധിച്ചു പൗരന്‍മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അവരുടെ പൗരന്‍മാരോട് ഇന്ന് കേരളത്തില്‍ കാലുകുത്തരുതെന്നാണ്

യുഡിഎഫ്- ബി​ജെപിയുടെ സംസ്ഥാന ഹർത്താൽ ആരംഭിച്ചു; കൊല്ലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഹർത്താൽ അ‌നുകൂലികൾ തല്ലിത്തകർത്തു

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ അ​​​മ്മ​​​യ്ക്കും കു​​​ടും​​​ബ​​​ത്തി​​​നും നേ​​​രേ​​​യു​​​ണ്ടാ​​​യ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫും ബി​​​ജെ​​​പി​​​യും സം​​​സ്ഥാ​​​ന വ്യാ​​​പ​​​കമായി

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെയുള്ള പൊലീസ് അതിക്രമം; നാളെ സംസ്ഥാന ഹര്‍ത്താല്‍

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന ഹര്‍ത്താല്‍. യുഡിഎഫിന്റെ നേതൃത്വത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Page 3 of 6 1 2 3 4 5 6