ലാവ്ലിന് കേസ് ഇന്ന് സുപ്രീംകോടതിയിൽ: പിണറായിക്കു വേണ്ടി ഹരീഷ് സാല്‍വേയും വി ഗിരിയും ഹാജരാകും ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്...