മോഡലുകളുടെ അപകട മരണം; ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല; കായലിൽ നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു

മുൻ മിസ് കേരള ഉൾപ്പെടെ കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട കായലിൽ ഉപേക്ഷിച്ചെന്ന് കരുതുന്ന ഹാർഡ് ഡിസ്‌ക് കണ്ടെത്താനായില്ല.