ആൾദൈവം ഗുർമീത് റാം റഹീം സിംഗിന് പ്രത്യേക പരോൾ അനുവദിച്ച് ഹരിയാന സർക്കാർ ഇത്തരത്തിൽ പരോൾ നൽകാനുള്ള കാരണമൊന്നും ഹരിയാന സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.