വന്ദേ ഭാരത്: പ്രവാസികളുമായി രണ്ടു വിമാനങ്ങൾ ഇന്നു കേരളത്തിലെത്തും

യുഎഇയിൽ യാത്രക്കാര്‍ അഞ്ചുമണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. വൈറസ് ബാധിതരല്ലെന്ന് ഉറപ്പുവരുത്താന്‍ കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് പൂര്‍ത്തിയാക്കുന്നതിനാണിത്...

പ്രവാസികളെ നാട്ടിലെത്തിക്കുന്നത് രണ്ടു ഘട്ടമായി; ആദ്യമെത്തുന്നത് ഈ രാജ്യങ്ങളിൽ കുടുങ്ങിയവർ

ജൂണ്‍ അവസാനംവരെ നീണ്ടുനില്‍ക്കുന്ന ഒഴിപ്പിക്കല്‍ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്...

നാട്ടിലേക്കു വരാൻ തിക്കിത്തിരക്കി മലയാളികൾ: രജിസ്ട്രേഷൻ 1,47,000 കഴിഞ്ഞു

കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​മു​ള്ള​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലോ ക്വാ​റ​ൻ്റെെൻ കേ​ന്ദ്ര​ത്തി​ലോ ആ​ക്കു​ന്ന​തി​നു​മു​ള്ള സം​വി​ധാ​നം ഇ​തി​നോട​കം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്....

ഗ​ള്‍ഫ് മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ലെ ത​ട​സ്സം ഒ​ഴി​വാ​ക്കാണം പ്ര​ധാ​ന​മ​ന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

കോ​വി​ഡ് കാ​ര​ണ​മ​ല്ലാ​തെ മ​രി​ക്കു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ കേ​ന്ദ്രം നേ​ര​ത്തേ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ര്‍ത്തി​യ​തി​നാ​ൽ ച​ര​ക്കു വി​മാ​ന​ങ്ങ​ളി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​യ​ക്കു​ന്ന​ത്. നൂ​ലാ​മാ​ല​ക​ള്‍

ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യമുള്ള പ്രവാസികളെ തിരിച്ചുകൊണ്ടുവരും: കേന്ദസർക്കാർ തീരുമാനമായി

ഗൾഫിൽ നിന്നുള്ള മലയാളികളുടെ കണ്ണീരും നാട്ടിലെ ബന്ധുക്കളുടെ വികാരവും കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ നയം മാറ്റുന്നത്...

സംസ്ഥാനങ്ങൾ തയ്യാറായിക്കൊള്ളാൻ കേന്ദ്രം: പ്രവാസികൾ എതു നിമിഷവും നാട്ടിലെത്താം

രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുനൽകിയിരുന്നു....

ഗൾഫ് മാധ്യമങ്ങളിൽ നിറഞ്ഞ് കേരളവും മുഖ്യമന്ത്രിയും

അല്‍ ബയാന്‍, അല്‍ ഇത്തിഹാദ്, ഗള്‍ഫ് ന്യൂസ്, ഖലീജ് ടൈംസ് തുടങ്ങി അറബിയിലും ഇംഗ്ലീഷിലുമുള്ള ഗള്‍ഫിലെ വിവിധ മാധ്യമങ്ങളിലും മുഖ്യമന്ത്രിയുടെ

സുരക്ഷാ മതിലുകൾ ഭേദിച്ച് കൊറോണ ഗൾഫിൽ പടരുന്നു; ഒമാനിൽ സമൂഹവ്യാപന ഭീഷണി: ആശങ്കയിൽ പ്രവാസികൾ

അതേസമയം യുഎഇയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ മരിച്ചു. 398 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു...

Page 3 of 6 1 2 3 4 5 6