നേർച്ചയായി ലഭിച്ച ആടുകളെ ലേലത്തിൽ വിറ്റു; ക്ഷേത്രത്തിന് ലഭിച്ചത് ഒരുകോടിയിലധികം രൂപ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷമാണ് ലേലത്തിൽ കൂടുതൽ തുക ലഭിച്ചത്.