ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയതിൽ പ്രധാനമന്ത്രിയെ അവഹേളിച്ചു; അരുൺകുമാറിനെതിരെ ഗവര്‍ണര്‍ക്ക് ബിജെപിയുടെ പരാതി

ന്യൂസ് ഫ്ലോറുകളില്‍ ഇടയ്ക്കിടെ നോക്കാതെ പോയി ചിലര്‍ പണി വാങ്ങി വയ്ക്കാറുമുണ്ട്. പക്ഷെ അപ്പോള്‍ പോലും തപ്പിത്തടഞ്ഞ് എണീറ്റ് പോകാറുണ്ട്

പിണറായിക്ക് ശ്രീജേഷിനോട് ചിറ്റമ്മ നയമാണ്; പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ ബി ഗോപാലകൃഷ്ണൻ

ശ്രീജേഷ് ഒരു ഹിന്ദു നാമധാരി ആയതു കൊണ്ടാണ് അവാർഡ് കൊടുക്കാത്തത് എന്നാണ് ഇപ്പോൾ പറയാനാവുന്നതെന്നും ഗോപാലകൃഷ്ണൻ

‘ഒട്ടകം ഗോപാലന്‍’ എന്ന വിളി ആസ്വദിക്കാറുണ്ട്; ആ പേര് എങ്ങനെ കിട്ടിയെന്ന് തുറന്നുപറഞ്ഞ് ഗോപാലകൃഷ്ണന്‍

എന്തായാലും ഒട്ടകം ഗോപാലന്‍ എന്ന വിളി താന്‍ ആസ്വദിക്കുന്നുണ്ടെന്നും പക്ഷെ ട്രോളുകളെയും പരിഹാസത്തെയും അവഗണിക്കുന്നതാണ് തന്റെ പതിവെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

കൃഷ്ണനെ സ്തുതിച്ചതു കൊണ്ട് പിണറായി രക്ഷപ്പെടില്ല, ദുരോധനൻ്റെ തുടയിലേറ്റ അടിക്കു തുല്യമാണ് പിണറായിയുടെ ചങ്കിനേറ്റ സ്വര്‍ണ കള്ളക്കടത്ത് കേസ്: ബി ഗോപാലകൃഷ്ണൻ

ഇടതുപക്ഷവും വലതുപക്ഷവും ജനങ്ങളിൽ നിന്നും അകലുന്നതിന്റെ ലക്ഷണവും ഭയവുമാണ് തിരഞ്ഞെടുപ്പ് നീട്ടുക എന്ന ഒത്തുതീര്‍പ്പ് തന്ത്രത്തിന് കാരണമായതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു...

മലപ്പുറം കളക്ടര്‍ കെ ഗോപാലകൃഷ്ണന് കോവിഡ്: മുഖ്യമന്ത്രിയും സമ്പർക്കപ്പട്ടികയിൽ

കരിപ്പൂര്‍ വിമാനദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിന് പിന്നാലെ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയിരുന്നു...