സ്വർണ്ണക്കടത്തോ…അറിയില്ല: സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് അറ്റാഷെ

ഹൈദരാബാദ് യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ടു സംഘമായാണ് എൻ.ഐ.എ എത്തിയത്. ഇതിൽ ഒരു സംഘം കഴിഞ്ഞ ദിവസം മടങ്ങിയെത്തി...

ഞാന്‍ സാധാരണ മനുഷ്യന്‍ തന്നെ, ഒരു അവതാരവും ഓഫീസില്‍ ഇടപെട്ടിട്ടില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു സാധാരണ മനുഷ്യന്‍ തന്നെയാണ് താനെന്നും പക്ഷെ കര്‍ശനമായി പറയേണ്ട കാര്യങ്ങള്‍ കര്‍ശനമായി തന്നെ പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വപ്നയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും, അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും കേസ് പരിഗണിക്കവെ കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു....

സ്വര്‍ണ്ണ കടത്ത്: ഫൈസൽ ഫരീദിനെ ചോദ്യം ചെയ്യാന്‍ എൻഐഎ സംഘം യുഎഇയിലേക്ക്

പ്രതികളുടെ സ്വത്ത് മരവിപ്പിക്കല്‍ നടപടികള്‍ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.

സ്വ​ർ​ണ​ കടത്ത് കേ​സു​മാ​യി ത​ന്നെ ബ​ന്ധി​പ്പി​ക്കാ​ൻ മാധ്യമങ്ങള്‍ എ​ത്ര അ​ധ്വാ​നി​ച്ചാ​ലും ന​ട​ക്കി​ല്ല: മുഖ്യമന്ത്രി

കേസുമായി ബന്ധപ്പെട്ട് താ​ൻ വെ​ള്ളം കു​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​ത​ന്ന​തെ​ങ്കി​ൽ അ​ത് മ​ന​സി​ൽ വ​ച്ചാ​ൽ മ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

സ്വർണ്ണക്കള്ളക്കടത്തു കേസിലെ പ്രതി സ്വ​പ്ന​യ്ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി അ​ടു​ത്ത​ബ​ന്ധ​മെ​ന്ന് എ​ൻ​ഐ​എ

വി​ദേ​ശ​ത്തും സ്വ​പ്ന​യ്ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ണ്ടെ​ന്നും എ​ൻ​ഐ​എ അ​റി​യി​ച്ചു...

സ്വര്‍ണ്ണ കടത്ത്; സ്വപ്ന മൊഴി മാറ്റുന്നത് തടയാന്‍ ഒരു മുഴം മുന്‍പേ കസ്റ്റംസ്; മൊഴിയുടെ പകർപ്പ് കോടതിക്ക് കൈമാറി

കസ്റ്റഡിയില്‍ കഴിഞ്ഞ തിങ്കളാഴ്‍ച മുതല്‍ ശനിയാഴ്‍ച വരെയായിരുന്നു കസ്റ്റംസ് സ്വപ്‍നയെ ചോദ്യം ചെയ്തത്.

സ്വർണ്ണക്കടത്തു കേസിന് തീവ്രവാദ ബന്ധ സ്ഥിരീകരണം: അധ്യാപകൻ്റെ കെെവെട്ടിയ കേസിലെ രണ്ടു പ്രതികളെ അറസ്റ്റു ചെയ്തു

തിരുവനന്തപുരത്തെ ഹോട്ടലുകളിൽ വെച്ച് റമീസ് ഇരുവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു...

ശിവശങ്കറിനെതിരെ വിജിലൻസ് അന്വേഷണം?: വിജിലന്‍സ് സര്‍ക്കാരിനെ സമീപിച്ചു

ആഭ്യന്തര അഡീഷണല്‍ ചിഫ് സെക്രട്ടറി പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറും. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കൂടി

Page 9 of 15 1 2 3 4 5 6 7 8 9 10 11 12 13 14 15