സ്വർണക്കടത്ത് അന്വേഷണത്തിൽ ഏറ്റവും ശക്തമായി നിൽക്കുന്ന പത്തുപേരെ സ്ഥലംമാറ്റി കേന്ദ്ര സർക്കാർ

തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന സ്ഥലംമാറ്റ ഉത്തരവിനു പിന്നിൽ സ്ഥാപിത താത്പര്യവും രാഷ്ട്രീയ ഇടപെടലുമുണ്ടെന്നാണു സൂചന...

സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും: അറിഞ്ഞിരുന്നില്ലെന്ന് വാദം

സ്വർണ്ണം കടത്തിക്കൊണ്ടു വന്ന ന​യ​ത​ന്ത്ര​ബാ​ഗ് വാ​ങ്ങാ​ന്‍ പോ​യ വാ​ഹ​ന​ത്തി​ല്‍ ജ​യ​ഘോ​ഷും ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വ​ര​ശേ​ഷ​ഖ​ര​ണ​ത്തി​ൽ തെ​ളി​ഞ്ഞു...

വ്യാജരേഖ ചമച്ച കേസ്: സ്വപ്‌ന സുരേഷിനെ പ്രതിചേര്‍ത്ത് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

എയര്‍ ഇന്ത്യ ഓഫീസറായിരുന്ന ഷിബുവിനെതിരെ 17 ഓളം സ്ത്രീകളെ ഉപയോഗിച്ച് പീഡന പരാതി നല്‍കിയ സംഭവത്തിലാണ് സ്വപ്ന സുരേഷ് വ്യാജ

ഒരു തെറ്റ് ചെയ്തവരെയും സംരക്ഷിക്കാന്‍ സര്‍ക്കാറുണ്ടാവില്ല: മുഖ്യമന്ത്രി

പാലത്തായി കേസുമായി ബന്ധപ്പെട്ട് നാട്ടില്‍ വ്യത്യസ്ത അഭിപ്രായമുള്ളതാണെന്നും ആ കാര്യം സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് അ​റ്റാ​ഷെയുടെ കത്ത് കസ്റ്റംസ് പിടിച്ചെടുത്തു

ത​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ ന​യ​ത​ന്ത്ര ബാ​ഗു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഫൈ​സ​ല്‍ ഫ​രീ​ദി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യു​ള്ള ക​ത്താ​ണി​ത്...

ബ്ലേഡ് വിഴുങ്ങി എന്നു പറഞ്ഞത് കള്ളം, ആത്മഹത്യ ശ്രമം നാടകം: യുഎഇ കോൺസുലേറ്റ് ഗൺമാനും സംശയനിഴലിൽ

ആശുപത്രി വിട്ട ശേഷം ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്യും. എമിഗ്രേഷനിലും കോൺസുലേറ്റിലും പ്രവർത്തിച്ചപ്പോഴുള്ള ഇയാളുടെ സാമ്പത്തിക വളർച്ചയും പരിശോധിക്കും...

ഷംന കാസിമിനേയും ധർമ്മജനേയും നേരിട്ടു വിളിച്ചതായി തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി: ഷംന കേസ് വഴിത്തിരിവിലേക്ക്

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും നടി ഷംന കാസിമും ഉള്‍പ്പെടെയുള്ളവരെ നേരിട്ടുവിളിച്ചതായി ഹംജത് മൊഴി നല്‍കിയിട്ടുണ്ട്...

പ്രതികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള യോഗ്യത നഷ്ടപ്പെട്ടു: മുല്ലപ്പള്ളി

സ്വപ്‌നയുടെ നിയമന വിവാദം ഉയര്‍ന്ന് വന്നപ്പോള്‍ മുതല്‍ അത്തരമൊരു നിയമനം അറിഞ്ഞിട്ടില്ലെന്നാണ് തുടര്‍ച്ചയായി മുഖ്യമന്ത്രി പറഞ്ഞിരുന്നത്.

നടക്കുന്നത് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം; പാര്‍ട്ടിയുടെ എല്ലാ പിന്തുണയും സർക്കാരിന്: കോടിയേരി ബാലകൃഷ്ണന്‍

സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിൽ മാറ്റങ്ങൾ ആവശ്യമില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റില്ല - കോടിയേരി പറഞ്ഞു.

Page 11 of 15 1 3 4 5 6 7 8 9 10 11 12 13 14 15