അച്ഛന് എസ്എഫ്ഐക്കാരനായിരുന്നു; എനിക്ക് സോഷ്യലിസമാണ് ഇഷ്ടം: ഗോകുൽ സുരേഷ്ഗോപി
നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. അച്ഛന് ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് ഉള്ളത്.
നാട്ടുകാര്‍ എല്ലാം വിചാരിക്കുന്നത് പോലെ ഒരു സോ കോള്‍ഡ് ബിജെപിക്കാരനല്ല. അച്ഛന് ഒരു രാഷ്ട്രീയക്കാരനാണ്. ഇപ്പോള്‍ ബിജെപിയിലാണ് ഉള്ളത്.
ഏതെങ്കിലും കാരണത്താല്‍ അവിടെ അച്ഛന് ജയിച്ചിരുന്നെങ്കില്‍ ആരോഗ്യം നഷ്ടപ്പെട്ടേനെ. കാരണം, സമ്മര്‍ദ്ദം കൂടിയേനെ.
ഇൻസ്റ്റഗ്രാമിലാണ് ഗോകുൽ വിമർശനവുമായി രംഗത്തെത്തിയത്...
വര്‍ഗീയത മാത്രമാണ് സുരേഷ് ഗോപി വന്നാല്‍ ഉണ്ടാകുകയെന്നും അവർ പറഞ്ഞു...