ഗോഡ്സെയെ മഹത്വപ്പെടുത്തുന്ന ബിജെപി ഇന്ത്യയിൽ എത്തുന്ന വിദേശ പ്രമുഖരെ സബര്‍മതി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു: ശിവസേന

ഈ വാരത്തിൽ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനുള്ള ശ്രമം

ഗോഡ്സെയുടെ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായാണ് ബന്ധം: പികെ കൃഷ്ണദാസ്

ഗോഡ്സെയുടെ ചരിത്രമൊക്കെ കമ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോഡ്സെക്ക് സിന്ദാബാദ് വിളിക്കുന്നവര്‍ രാജ്യത്തെ അപമാനിക്കുകയാണ്: വരുണ്‍ ഗാന്ധി

ഗോഡ്സെയെ പുകഴ്ത്തുന്നത് മാനസികമായി അസ്വാസ്ഥ്യമുള്ളവരാണെന്നും അങ്ങിനെയുള്ളവരെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ അനുവദിച്ചുകൂടെന്നും വരുണ്‍ ഗാന്ധി

ഗോഡ്സേയുടെ ഓര്‍മ്മകളിലും പേരിലും പോലും ഇന്ത്യക്കാരായ നമുക്ക് അങ്ങേയറ്റത്തെ നാണക്കേട് തോന്നണം: സിദ്ധാര്‍ത്ഥ്

രാജ്യത്തിന്റെ ആത്മാവിനെ കൊലപ്പെടുത്തിയ നാഥുറാം ആര്‍എസ്എസിന്റെ തീവ്രവാദിയാണെന്ന് നിരവധി പേര്‍ മറുപടി നല്‍കി.

സവര്‍ക്കറും ഗോഡ്സെയും സ്വവര്‍ഗ ലൈം​ഗിക ബന്ധം പുലർത്തിയിരുന്നു: വിവാദ പരാമര്‍ശവുമായി സേവാദളിന്റെ ലഘുലേഖ

‘വീർ സവർക്കർ എത്രത്തോളം ധൈര്യശാലിയായിരുന്നു’ എന്ന തലക്കെട്ടോടുകൂടിയാണ് ലഘുലേഖ പുറത്തിറക്കിയത്.

ഗോഡ്സെ രാജ്യസ്നേഹി; ലോക്സഭയില്‍ ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂര്‍

പരാമര്‍ശം പിന്‍വലിക്കുന്നതിന് പകരം പ്രഗ്യയെ സമാധാനിപ്പിച്ച് പിന്തിരിപ്പിക്കാനായിരുന്നു ബിജെപി അംഗങ്ങള്‍ ശ്രമിച്ചത്.

ഗോഡ്സെയുടെ വാക്കുകള്‍ സ്കൂളുകളില്‍ പഠിപ്പിക്കണം; തൂക്കിലേറ്റിയതിന്റെ വാര്‍ഷിക ദിനത്തില്‍ ആവശ്യവുമായി ഹിന്ദു മഹാസഭ

അതേസമയം ഹിന്ദു മഹാസഭ ഗോഡ്‌സെയെ അനുസ്മരിച്ച നടപടിക്കെതിരെകോണ്‍ഗ്രസ് രംഗത്തെത്തി.

‘ഭാരത രത്‌ന നല്‍കേണ്ടത് സവര്‍ക്കര്‍ക്കല്ല ഗോഡ്‌സെയ്ക്ക്’; മനീഷ് തിവാരി’

സവര്‍ക്കര്‍ക്കല്ല നാഥൂറാം ഗോഡ്‌സെയ്ക്കാണ് രാജ്യത്തിന്റെ പരമോന്നത ബഹുമതി നല്‍കി പാര്‍ട്ടി ആദരിക്കേണ്ടെതെന്നാ യിരുന്നു തിവാരിയുടെ പരിഹാസം.

Page 1 of 21 2