ലൗ ജിഹാദ് പരാമര്‍ശം; ജോര്‍ജ് എം തോമസിനെ പരസ്യശാസനയ്ക്ക് വിധേയമാക്കാന്‍ സിപിഎം തീരുമാനം
വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പരസ്യമായി നടത്തിയ പ്രതികരണമെന്ന നിലയില്‍ അത് പാര്‍ട്ടി ആവര്‍ത്തിച്ച് തള്ളി കളഞ്ഞു.

സംഘടനയുടെ കേരളാ ഘടകത്തിന് വേണ്ടി അഡ്വ.അമീൻ ഹസ്സനാണ് നോട്ടീസ് അയച്ചത്