കെആർ ഗൗരിയമ്മയെ ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി
1994 ൽ ജെഎസ്എസ് രൂപീകരിച്ച ശേഷ ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.
1994 ൽ ജെഎസ്എസ് രൂപീകരിച്ച ശേഷ ആദ്യമായാണ് ഗൗരിയമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുന്നത്.
സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ അനുമോദിച്ച് സന്ദേശങ്ങള്‍ എത്തിത്തുടങ്ങിയതോടെയാണ് നേതാക്കള്‍ക്ക് പോലും അബദ്ധം മനസ്സിലായത്.
മുൻപ് കേരളത്തിലെ നേതാക്കള്‍ സന്തോഷിനെതിരെ പലവട്ടം ദേശീയനേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു.