ലിംഗം മുറിച്ച കേസില്‍ ഡിജിപി ബി സന്ധ്യയുടെ പങ്കെന്താണെന്ന് അന്വേഷിക്കണം: സ്വാമി ഗംഗേശാനന്ദ തന്റെ ലിംഗം ഛേദിച്ചത് ആരാണെന്നറിയില്ല. ബോധം കെടുത്തിയാണ് കൃത്യം നടത്തിയത്.