ഗാല്‍വന്‍ താഴ്വരയിൽ പതാക ഉയർത്തി ചൈനീസ് സേന സംഭവത്തെ തുടർന്ന് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ദേശീയ തലത്തിൽ കോണ്‍ഗ്രസ് ഉയര്‍ത്തിയത്.