`മോദിയെയും ഇന്ത്യയെയും സപ്പോർട്ട് ചെയ്യുന്ന താങ്കളെ കൊലപ്പെടുത്തും´: ഡോ. ജി.മാധവൻനായർക്ക് ജയ്ഷെ മുഹമ്മദിന്റെ ഭീഷണിക്കത്ത്
മാധവൻനായരുടെ വീട്ടിലും സമീപത്തെ വീട്ടിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടില്ലാത്തതിനാൽ കത്ത് ആരാണ് ലെറ്റർ ബോക്സിൽ നിക്ഷേപിച്ചതെന്ന് പ്രാഥമിക ഘട്ടത്തിൽ കണ്ടെത്താനായിട്ടില്ല....