ബിജെപി പ്രതിഷേധവുമായി എത്തുംമുൻപേ റോഡിലെ കുഴിയടച്ച് ഡിവൈഎഫ്‌ഐ; ഒടുവിൽ പൂക്കളം ഇട്ട് മടങ്ങി ബിജെപി പ്രവര്‍ത്തകര്‍

എന്തായാലും ഇപ്പോൾ ബിജെപി പ്രവർത്തകർ വന്നപ്പോഴേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുഴി അടച്ചിരുന്നു. മണല്‍ നിറച്ച ചാക്കിട്ടാണ് പ്രവര്‍ത്തകര്‍ കുഴിയടച്ചത്.

ഓർഡർ ചെയ്ത പൂക്കള്‍ പറഞ്ഞ സമയത്ത് വിരിഞ്ഞില്ല; തോട്ടക്കാരെ കിം തടവിലാക്കി

കിമ്മിന്റെ പിതാവിന്റെ ജന്‍മവാര്‍ഷികദിനമായ ഫെബ്രുവരി 16 ലെ ആവശ്യത്തിന് വേണ്ടിയാണ് പൂക്കള്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്.

വിനു വി ജോണിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്‌മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല: ശ്രീകണ്ഠന്‍ നായര്‍

സ്ത്രീത്വത്തിനെതിരെ വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം ടിവിയില്‍ കയറിയിരുന്ന് പറയുന്ന പത്രവര്‍ത്തകനാണ് റോയ് മാത്യു.

ഫ്‌ളവേഴ്‌സ് ചാനലിന്റെ ‘കൂടത്തായ്’ സീരിയലിന് ഹൈക്കോടതി സ്റ്റേ

സീരിയലുമായി ബന്ധപ്പെട്ട് കൊലപാതക കേസിലെ മുഖ്യ സാക്ഷിയും പൊന്നാമറ്റം വീടിന്റെ അയല്‍വാസിയുമായ മുഹമ്മദ് ബാബയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

സ്വന്തം മകളുടെ വിവാഹമെന്ന പോലെ വളരെ വൈകാരികമായിരുന്നു അതും; ലച്ചുവിന്റെ വിവാഹത്തെ കുറിച്ച് നിഷ പറയുന്നു

പരമ്പര ആണെങ്കിലും ഈ വിവാഹം യഥാര്‍ത്ഥ ജീവിതത്തിലെ വിവാഹം പോലെ സിനിമാറ്റിക് ടച്ച് നല്‍കിയായിരുന്നു ചിത്രീകരണം.