മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല: മുഖ്യമന്ത്രി

വൈദേശിക ഭീമന്മാര്‍ക്ക് മത്സ്യസമ്പത്ത് തീറെഴുതിക്കൊടുത്ത ചരിത്രമാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി

രണ്ട് വർഷങ്ങൾക്ക് മുൻപ് കാണാതായി; ഒഴുകി നടക്കുന്ന നിലയില്‍ യുവതിയെ ജീവനോടെ കടലില്‍ നിന്ന് കണ്ടെത്തി

ഗെയ്താന്‍ എന്ന് പേരുള്ള ഈ യുവതി സഹായം അഭ്യര്‍ത്ഥിച്ച് ഒരു കൈ ഉയര്‍ത്തുന്നതു വരെ ഒരു മരത്തടിയാണ് ഒഴുകി നടക്കുന്നതെന്നായിരുന്നു

കോവിഡ് കാലത്ത് പരോളിൽ വിട്ട 51 കാരന്‍ മറവുചെയ്ത 14കാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക വൈകൃതത്തിനു ശ്രമിച്ചു

അകാന്‍ സൈക്കിയ എന്ന 51 കാരന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു...

അന്ന് പ്രളയത്തിൽ മുങ്ങിയവരെ കെെപിടിച്ചുയർത്താൻ അവർ വള്ളമിറക്കി: ഇന്ന് മഹാമാരിയെ തോൽപ്പിക്കാൻ അവർ വള്ളമൊതുക്കി: പട്ടിണിയാണെങ്കിലും ചാലിയം ഹാര്‍ബർ അടച്ചിട്ട് മത്സ്യത്തൊഴിലാളികൾ

ഹാര്‍ബറില്‍ നിന്നും വിട്ടു നിൽക്കുവാൻ തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. പട്ടിണിക്കാലത്തെ തല്‍ക്കാലം അവർ മറക്കാൻ ശ്രമിക്കുകയാണ്...

പ്രളയത്തിൽ നിന്നും കേരളത്തെ കൈപിടിച്ചു കയറ്റിയ കടലിൻ്റെ മക്കൾക്ക് നോബൽ സമ്മാനം നൽകണം; കേരളത്തിൻ്റെ മനസ്സറിഞ്ഞ് മത്സ്യതൊഴിലാളികളെ നോബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്ത് ശശി തരൂര്‍

നാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നോബേലിന് വ്യക്തികളെയോ സംഘങ്ങളെയോ നോമിനേറ്റ് ചെയ്യാന്‍ കഴിയും...

ബോട്ടപടത്തിൽപ്പെട്ട് മുങ്ങിത്താണ പാക് ​സൈനികർക്ക് രക്ഷകരായത് സമുദ്രാതിർത്തി ലംഘിച്ചതിന്റെ പേരിൽ അ‌വർ കസ്റ്റഡിയിലെടുത്ത ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ; മോചനത്തോടൊപ്പം പിടിച്ചെടുത്ത ബോട്ടുകൾ തിരികെ നൽകി ഇന്ത്യയ്ക്ക് നന്ദി അ‌റിയിച്ച് പാകിസ്ഥാൻ

സ​​​​​മു​​​​​ദ്രാ​​​​​തി​​​​​ർ​​​​​ത്തി​​​​​ലം​​​​​ഘി​​​​​ച്ചു​​​​​വെ​​​​​ന്ന കു​​​​​റ്റ​​​​​ത്തി​​​​​നു ഗു​​​​​ജ​​​​​റാ​​​​​ത്ത് തീ​​​​​ര​​​​​ത്തു​​​​​നി​​ന്നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​മു​​​​​ദ്ര​​​​​സു​​​​​ര​​​​​ക്ഷാ ഏ​​​​​ജ​​​​​ൻ​​​​​സി (പി​​​​​എം​​​​​എ​​​​​സ്എ)​​ പി​​​ടി​​​കൂ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​കൾ രക്ഷിച്ചത് അ‌പകടത്തിൽപ്പെട്ട രണ്ട് പാക്

ശ്രീലങ്കന്‍ നാവികാക്രമണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു

ശ്രീലങ്കന്‍ നാവിക സേനയുടെ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ക്കു പരിക്കേറ്റു. ശ്രീലങ്കയ്ക്കടുത്തു കച്ചത്തീവ് പരിസരത്താണു മത്സ്യബന്ധന തൊഴിലാളികളെ സൈന്യം

ഒമാൻ കടലിൽ നിന്നും ഏഴ് ഇന്ത്യക്കാരെ കാണാതായി

ദുബായ്:ഒമാൻ കടലിൽ മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്ന ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കാണാതായി.ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടികൊണ്ടുപോയതായി സംശയിക്കുന്നുണ്ടെന്ന് ബോട്ടിന്റെ ഉടമ സയീദ് റാഷിദ്