എ കെ ജി സെന്റർ ആക്രമണത്തിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; പടക്കമെറിയൽ സമരവുമായി യൂത്ത് കോൺഗ്രസ്

സംഘടനയുടെ തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാക്കനാട് ജങ്ഷനിലാണ് സമരം നടന്നത്. എറണാകുളം ജില്ലാ സെക്രട്ടറി ലിജോ ജോസ്