ചിത്രീകരണത്തിനായി ലൊക്കേഷനുകളിൽ സമയത്ത് എത്തുന്നില്ല; ശ്രീനാഥ് ഭാസിക്കെതിരെ അച്ചടക്ക നടപടിക്ക് ഫിലിം ചേമ്പര്‍

ഇതോടൊപ്പം തന്നെ നടന്മാര്‍ ചില പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരെ മാനേജര്‍ ആക്കുന്നത് ഇനി അനുവദിക്കില്ലെന്നും ചേമ്പറിന്റെ യോഗത്തില്‍ തീരുമാനമെടുത്തു

ബെന്‍സ് കാറിൽ വന്ന നിർമാതാവ് ഇന്ന് ഓട്ടോറിക്ഷയിൽ; കോടികൾ സമ്പാദിക്കുന്നത് താരങ്ങൾ: സജി നന്ത്യാട്ട്

മലയാള സിനിമയ്ക്ക് ഗുണമായി മാറും എന്ന് പ്രതീക്ഷിച്ചിരുന്ന ഒ.ടി.ടിയിൽ ആകെ പോകുന്നത് ബി​ഗ് ബജറ്റ് പടങ്ങൾ മാത്രമാണ്.

ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം; മോഹൻലാലിന്റെ ‘മരക്കാർ’ തീയറ്ററിൽ റിലീസ് ചെയ്യില്ല

ഇതുവരെ മലയാള സിനിമയിൽ മിനിമം ഗ്യാരന്റി തുകയില്ലെന്നും മറിച്ച് അഡ്വാൻസ് നൽകാമെന്നായിരുന്നു തീയറ്റർ ഉടമകൾ സ്വീകരിച്ച നിലപാട്

അനുമതി കിട്ടിയാലും തിയേറ്റര്‍ തുറക്കില്ല; ഫിലിം ചേംബര്‍

കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍ വ്യക്തമാക്കി