ഏഷ്യാകപ്പിലേക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രവേശനം ഉറപ്പാക്കി; ഫിഫ ലോക റാങ്കിംഗിൽ ഇന്ത്യയ്ക്ക് മുന്നേറ്റം

ഈ വർഷത്തെ ഫിഫ റാങ്കിംഗിൽ 23ാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് ഒന്നാമൻ.