ഭയപ്പെടാൻ കാരണങ്ങളുണ്ട്; എനിക്ക് ഈ രാജ്യം ഐക്യത്തോടെ നില്‍ക്കണം എന്നാണ് ആഗ്രഹം: അമർത്യ സെൻ
ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാകാനോ, മുസ്‌ലിം രാഷ്ട്രമാകാനോ കഴിയില്ല. എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം
ഇന്ത്യയ്ക്ക് ഒരിക്കലും ഒരു ഹിന്ദു രാഷ്ട്രമാകാനോ, മുസ്‌ലിം രാഷ്ട്രമാകാനോ കഴിയില്ല. എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണം
കാരണം അവർ ഏതറ്റംവരെയും ദ്രോഹിക്കും എന്നത് എന്റെ കുട്ടിക്കാലത്തുള്ള അനുഭവമാണ്. അടിച്ച് കരയിച്ചിട്ട് കരയുന്നതിന് അടിക്കും അമ്മ
സ്വന്തം പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ ചിദംബരം, ബി.ജെ.പി സര്‍ക്കാരിനെ ‘വിനാശകരം’ എന്നാണ് വിശേഷിപ്പിച്ചത്.
ലക്ഷദ്വീപിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.