ആവശ്യമെങ്കിൽ കാർഷിക നിയമങ്ങൾ വീ​ണ്ടും കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യും: ബിജെപി എം പി സാ​ക്ഷി മഹാരാ​ജ്

പ്രധാനമന്ത്രി മോദിജിയുടെ ഹൃദയവിശാലതയ്ക്ക് ഞാൻ നന്ദി പറയുന്നു, അദ്ദേഹം നിയമങ്ങളെക്കാൾ രാഷ്ട്രത്തിന് പ്രാമുഖ്യം നല്‍കി

നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു: യോഗി ആദിത്യനാഥ്

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മോദി സര്‍ക്കാര്‍ കര്‍ഷക നിയമം പിന്‍വലിച്ചത് കര്‍ഷകരോഷത്തില്‍ ആവിയായിപ്പോകുമെന്ന് ഭയന്നതിനാൽ: ഉമ്മൻ ചാണ്ടി

750 കര്‍ഷകര്‍ ചോര കൊടുത്തും ലക്ഷക്കണക്കിനു കര്‍ഷകര്‍ നീരുകൊടുത്തും കൈവരിച്ച നേട്ടമാണിത്.

എന്തുകൊണ്ട് കാര്‍ഷിക നിയമം പിന്‍വലിക്കുന്നില്ല; മോദിക്കെതിരെ ട്വിറ്റർ പോളുമായി രാഹുൽ ഗാന്ധി

മോദി കര്‍ഷക വിരുദ്ധനായതിനാല്‍, ക്രോണി ക്യാപിറ്റലിസം നയിക്കുന്നതിനാല്‍, ധിക്കാരിയായതിനാല്‍, മുകളില്‍ പറഞ്ഞവയെല്ലാം

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 20 ദശലക്ഷം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കും; രാഷ്ട്രപതിയെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി

ഏത് രീതിയിലും കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനും, അവഹേളിക്കാനും കേന്ദ്രസര്‍ക്കാര്‍ പലവഴികളും സ്വീകരിച്ചു.