പശ്ചിമബംഗാളിൽ ഫോനി താണ്ഡവം; കോല്‍ക്കത്ത വിമാനത്താവളം അടച്ചിട്ടു: 140 ട്രെയിനുകള്‍ റദ്ദാക്കി.
മണിക്കൂറിൽ 100 മുതൽ 110വരെ കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്...
മണിക്കൂറിൽ 100 മുതൽ 110വരെ കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശിയത്...
കനത്ത മഴയില്‍ പുരിയില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഒമ്പത് മീറ്റർ ഉയരത്തിൽ തിരമാലകൾ അടിക്കുന്നു. ഇതേത്തുടർന്ന് നിരവധി വീടുകൾ വെള്ളത്തിനടിയിലായി...
കാറ്റിനെ തുടര്‍ന്ന് ഒഡീഷയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണതായും മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്...
ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ 'ഫാനി' എന്ന് വിളിക്കും. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് ഈ പേരിട്ടത്...