കുടുംബ ജീവിതം മടുത്തിട്ടല്ല വീണ്ടും സിനിമയിലേക്ക് വന്നത്; തിരിച്ച് വരവ് ഭര്‍ത്താവിന്റെ പിന്തുണയോടെ: നവ്യ നായർ

അവിടെയുള്ളവരുടെ ജീവിതരീതി മറ്റൊന്നാണ്. അതിനു ശേഷം അവിടുത്തെ അന്തരീക്ഷം ജീവിതവുമായി എന്നെ പൊരുത്തപ്പെടുത്തി.