ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് എഎംഎംഎ; എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുക്കും

ഇന്ന് നടന്ന എഎംഎംഎ ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു അം​ഗങ്ങൾ ഇക്കാര്യം അറിയിച്ചത്