ഇവര്‍ യൂറോയിൽ ഇതുവരെ മികച്ച പ്രകടനം നടത്തിയ 5 താരങ്ങൾ
പോർച്ചുഗൽ ഇതിനോടകം ടൂർണമെൻറിൽ നിന്ന് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടങ്ങൾ ആരാധകർക്ക് മറക്കാനാവില്ല.
പോർച്ചുഗൽ ഇതിനോടകം ടൂർണമെൻറിൽ നിന്ന് പുറത്തായെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒറ്റയാൻ പോരാട്ടങ്ങൾ ആരാധകർക്ക് മറക്കാനാവില്ല.
തങ്ങളുടെ മുൻപിലുള്ള മേശയിൽ ബിയർ കുപ്പി വയ്ക്കണോ വേണ്ടയോ എന്നതിൽ ഇനി മുതൽ കളിക്കാർക്കും മാനേജർമാർക്കും തീരുമാനമെടുക്കാമെന്ന് യുവേഫ
ആദ്യ മത്സരത്തില്‍ ഹോളണ്ടിനെതിരെ പുറത്തെടുത്ത മികച്ച ഫോം തുടർന്ന ഉക്രെയ്നായിരുന്നു ഇന്നും ആദ്യ പകുതിയിൽ വ്യക്തമായ മേൽക്കൈ.
നിലവിലെ ലോകചാമ്പ്യന്ന്മാരായ ഫ്രാന്‍സും മുന്‍ ചാമ്പ്യന്മാരായ ജര്‍മനിയും നേര്‍ക്കുനേര്‍ എത്തുകയാണ്.