ബ്രിട്ടീഷ് വിദ്യാഭ്യാസം ലക്ഷ്യമിട്ടത് ‘വേലക്കാരെ സൃഷ്ടിക്കൽ’ : നരേന്ദ്ര മോദി

ദേശീയ വിദ്യാഭ്യാസം നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തർപ്രദേശിൽ തന്റെ മണ്ഡലമായ വാരണാസിയിൽ നടന്ന ത്രിദിന യോഗത്തിൽ മോദി പറഞ്ഞു.