ഇംഗ്ലണ്ടിലെ ക്രിക്കറ്റ് ഗ്രൗണ്ടിന് സുനിൽ ഗവാസ്കറുടെ പേര്
യുഎസിലെ കെന്റക്കിയിലും ടാൻസാനിയയിലെ സാൻസിബാറിലും അദ്ദേഹത്തിന്റെ പേരിൽ ഇപ്പോൾ തന്നെ സ്റ്റേഡിയങ്ങൾ ഉണ്ട്.
യുഎസിലെ കെന്റക്കിയിലും ടാൻസാനിയയിലെ സാൻസിബാറിലും അദ്ദേഹത്തിന്റെ പേരിൽ ഇപ്പോൾ തന്നെ സ്റ്റേഡിയങ്ങൾ ഉണ്ട്.
ടൂർണമെന്റിൽ സോമര്‍സെറ്റും ഡെര്‍ബിഷെയറും തമ്മിലുള്ള കളിയിലാണ് മാറ്റി മക്കിയര്‍നനെ തേടി വമ്പന്‍ നാണക്കേട് എത്തിയത്.
രോഹിതിൻറെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നിർദേശം
സംഭവ ദിവസം ഹൊബാർട്ടിലെ ഹോട്ടലിൽ നടത്തിയ പാർട്ടിക്കെതിരെ ഹോട്ടൽ അധികൃതർ പരാതിപ്പെടുകയും തുടർന്ന് പൊലീസെത്തുകയും ചെയ്തത് വിവാദമായിരുന്നു
തങ്ങള്‍ പുതിയ തീരുമാനത്തിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടിയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
പാകിസ്ഥാനെതിരേ നടക്കേണ്ട പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറിയത് ഞങ്ങള്‍ മനസിലാക്കുന്നു.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് ഇതുവരെ 230 റൺസിന്റെ ലീഡായി.
രണ്ടാം ഇന്നിംഗ്സിൽ ഒന്നിന് 212 റൺസ് എന്ന വളരെ ശക്തമായ നിലയിലാണ് ഇന്ത്യ ഉള്ളത്.
നേരത്തെ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിനു മുമ്പ് 14 പോയിന്റുമായി ഇന്ത്യയായിരുന്നു ലോക ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാര്.