ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേര്‍ക്ക് മുട്ടയേറ്; എറിഞ്ഞയാളുമായി സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മക്രോണ്‍

'ഒരുപക്ഷെ അയാള്‍ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ അടുത്തേക്ക് വരട്ടെ.

വാക്സിന്‍ വിതരണം ഇന്ത്യയെ ആരും പഠിപ്പിക്കേണ്ട; മോദിക്ക് പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ്

ജര്‍മ്മനിയുടെ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മക്രോണിന്റെ ഈ പ്രസ്താവന.

ഫ്രഞ്ച് പ്രസിഡന്റിനെതിരെ കൊല്‍ക്കത്തയില്‍ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകള്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ സ്കൂളില്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ച് കൊടുത്തതിന്റെ പേരിൽ പാരീസിൽ അധ്യാപകനെ കൊലപ്പെടുത്തിയിരുന്നു.

ഭാര്യയോട്മോശമായി പെരുമാറി; ജി7 ഉച്ചകോടിയില്‍ തമ്മിലടിയുമായി ഫ്രഞ്ച്- ബ്രസീല്‍ പ്രസിഡന്റുമാര്‍

തന്‍റെ ഭാര്യയുടെ അടുത്ത് ബ്രസീല്‍ പ്രസിഡന്‍റ് മോശമായി പെരുമാറി എന്ന ആരോപണവുമായി ഇമ്മാനുവല്‍ മക്രോണ്‍ രംഗത്തെത്തി.