ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; സൈന്യത്തിന് കൂടുതൽ അധികാരം

രാജ്യത്തെ ക്രമസമാധാനം ഉറപ്പിക്കാനും സാധന സാമഗ്രികളുടെ വിതരണം ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് പ്രസിഡന്റ് ഗൊട്ടബയ രജപക്‌സെയുടെ ഉത്തരവില്‍ പറയുന്നത്.

കൊവിഡ് വ്യാപനം കുറയുന്നു; അടിയന്തരാവസ്ഥ പിൻവലിക്കാനൊരുങ്ങി പോർച്ചുഗൽ

ലോകംഇതേവരെ വൈറസിന്‍റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്നും ഏത് സമയം വേണമെങ്കിലും വീണ്ടും രാജ്യത്തേക്കും വൈറസ് എത്താമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അബദ്ധമായിരുന്നുവെന്ന് രാഹുൽ ഗാന്ധി

‘ഞാന്‍ കരുതുന്നത് അതൊരു അബദ്ധമായിരുന്നുവെന്നാണ്. തീര്‍ച്ചയായും അതൊരു അബദ്ധമായിരുന്നു. ഇന്ദിരാഗാന്ധിയും അത് സമ്മതിച്ചിരുന്നു.’ രാഹുല്‍ ഗാന്ധി പറഞ്ഞു

കൊവിഡ് 19: അടിയന്തിരാവസ്ഥയും സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ച് ജപ്പാന്‍

ജപ്പാനില്‍ ഇതുവരെ കൊവിഡ് ബാധിച്ച്‌ 80 പേരാണ് മരിച്ചത്. മാത്രമല്ല 3817 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 592 പേര്‍ രോഗമുക്തി

ദുബൈ: ഇരുപത്തിനാലു മണിക്കൂർ യാത്രാ ക്രമീകരണങ്ങൾ; പുറത്തിറങ്ങാൻ അനുമതി ലഭിക്കാൻ പുതിയ സംവിധാനം

ദുബൈയിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു.

കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; മതപരമായ ചടങ്ങുകൾക്കും പൂർണ്ണ വിലക്ക്

ഇത് പ്രകാരം ഒരേസമയം അഞ്ചുപേരി‍ല്‍ക്കൂടുതല്‍ ഒത്തുകൂടരുത്. അതുപോലെ തന്നെ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകള്‍ക്കും പൂര്‍ണവിലക്ക് ഏർപ്പെടുത്തി.