സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്

സംസ്ഥാനത്ത് അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. മൂലമറ്റത്തെ ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതിനെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം തുടരാന്‍

വൈദ്യുതി പ്രതിസന്ധി: കേരളം തമിഴ്‌നാടിന്റെ സഹായം തേടി

കേരളം നേരിടുന്ന ഊര്‍ജപ്രതിസന്ധിക്കു പരിഹാരം തേടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കത്തെഴുതി. കാറ്റില്‍നിന്ന് തമിഴ്‌നാട് അധികം

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

വൈദ്യുതി ലഭ്യതയിലുണ്ടായ 300 മെഗാവാട്ടിന്റെ കുറവ് മൂലം സംസ്ഥാനത്ത് ഇന്ന് (മേയ് 14) രാത്രിയും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന്‌ സാദ്ധ്യതയുണ്ട്

വൈദ്യുതി കണക്ഷന്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി കണക്ഷന്‍ ലഭിക്കാനുളള നിരക്കുകള്‍ 300 രൂപമുതല്‍ 10,800 രൂപവരെയായി വര്‍ദ്ധിപ്പിച്ചു. പുതിയ നിരക്കുകള്‍ മേയ് രണ്ടു

വൈദ്യുതി കൂടുതല്‍ പൊള്ളിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. ഇത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി അതോറിറ്റി പ്രഖ്യാപനം നടത്തി. മെയ് ഒന്നു മുതല്‍ പുതിയ

പകല്‍ വൈദ്യുതി നിയന്ത്രണം കൂട്ടി

രാവിലെ ആറു മുതല്‍ ഒന്‍പതു വരെ ഏര്‍പ്പെടുത്തിയിരുന്ന ലോഡ്‌ഷെഡിംഗ് ഒഴിവാക്കി പകല്‍ കൂടുതല്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പകല്‍സമയത്തെ കൂടുതല്‍ വൈദ്യുതിനിയന്ത്രണം

വൈദ്യുതി നിയന്ത്രണം പകല്‍ സമയത്തും

രാത്രികാല അധിക വൈദ്യുതി നിയന്ത്രണത്തിനു പുറമെ പകന്‍ സമയത്തും നിയന്ത്രണം വരുന്നു. രണ്ടു ദിവസത്തേയ്ക്കായിരിക്കും നിയന്ത്രണമെന്നാണ് വൈദ്യുതി വകുപ്പ് അറിയിച്ചിരിക്കുന്നത്.

വൈദ്യുതി പ്രതിസന്ധി രൂക്ഷം; 200 യൂണിറ്റില്‍ കൂടിയാല്‍ 11 രൂപ

ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയുടെ ഉപയോഗം പ്രതിമാസം 200 യൂണിറ്റാക്കി പരിമിതപ്പെടുത്തണമെന്നും അധികം ഉപയോഗിക്കുന്ന വൈദ്യുതിക്കു വിപണിവില ഈടാക്കണമെന്നുമുള്ള ശിപാര്‍ശ വൈദ്യുതി

സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്തെ വ്യവസായങ്ങള്‍ക്ക് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. 25 ശതമാനം നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. പീക്ക്

Page 2 of 3 1 2 3