വിവേക് ഒബ്റോയിയുടെ ശബ്ദമായി ‘കടുവ’യിലും വിനീത്
വിവേകിന്റെ ആദ്യ മലയാള സിനിമയായ ലൂസിഫറിൽ ശബ്ദം നൽകിയത് നടൻ വിനീത് ആയിരുന്നു. ഇതിന് വിനീതിന് സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിരുന്നു.

നോര്‍വെയിൽ നിന്നുള്ളയ ഫോര്‍ സീസണ് ക്രിയേഷന്‍സാണ് ചിത്രം റഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റുന്നത്.