രണ്ടാം ദിവസം ചോദ്യം ചെയ്യല്‍: ദിലീപ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി

കഴിഞ്ഞ ദിവസം ദിലീപ് ഉള്‍പ്പടെയുള്ള കേസിലെ പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടുനിന്നിരുന്നു.

ചോദ്യങ്ങള്‍ക്ക് നിഷേധാത്മക മറുപടികള്‍; ജീവിതത്തില്‍ ഒരാളെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് ദിലീപ്

അതേസമയം, ബിഷപ്പുമായി ബന്ധപ്പെടുത്തിയുള്ള ദിലീപിന്‍റെ വാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്

അറസ്റ്റ് പാടില്ല; ദിലീപിനെ മൂന്ന് ദിവസം വരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി

ഓരോ ദിവസവും അഞ്ചോ ആറോ മണിക്കൂർ താൻ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും അന്വേഷണത്തിന് തടസ്സമാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു

ദിലീപിനെതിരെ അന്വേഷണ സംഘം കൊലപാതകത്തിനുള്ള വകുപ്പ് കൂടി ചേർത്തു; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി കോടതി

മറ്റുള്ള കേസിനെക്കാളും പ്രാധാന്യം ഉള്ളത് കൊണ്ടല്ല പക്ഷേ അധികം സമയം വാദത്തിന് എടുക്കും എന്നുള്ളത് കൊണ്ടാണ് കേസ് മാറ്റുന്നത് എന്ന്

ദിലീപിന്റെ സുഹൃത്തിന്റെയും സഹോദരീഭര്‍ത്താവിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ക്രൈംബ്രാഞ്ച് എസ്പിയായ മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്‌സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്

ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു; എല്ലാ സ്നേഹത്തിനും നന്ദി; വാർത്തകളിൽ പ്രതികരണവുമായി ഭാമ

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്

താനൊരു ഊളയാണെന്ന് ഇങ്ങനെ വീണ്ടും വീണ്ടും വിളിച്ചുപറയാതെ; ഒമര്‍ ലുലുവിനോട് രേവതി സമ്പത്ത്

നിങ്ങള്‍ നിങ്ങളുടെ സിനിമയില്‍ കൂടെ അഴിച്ചു വിടുന്ന അശ്ലീലങ്ങള്‍ പോരാഞ്ഞിട്ടാണോ ഇതുപോലുള്ള ഓരോ വൃത്തികേടും കൂടെ ഇറക്കുന്നത്

Page 4 of 11 1 2 3 4 5 6 7 8 9 10 11