ദില്ലി വംശഹത്യ; മുന്നൂറ് പ്രതികളെ യുപിയില്‍ നിന്ന് ഇറക്കിയതെന്ന് അമിത്ഷാ

ദില്ലി വംശഹത്യയില്‍ ആയിരത്തോളം പ്രതികളെ ഫേഷ്യല്‍റെക്കഗ്നിഷന്‍ വഴി തിരിച്ചറിഞ്ഞുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ.

ഡല്‍ഹി കലാപം; തിരിച്ചറിഞ്ഞ 1100 അക്രമികളില്‍ 300 പേരും എത്തിയത് യുപിയില്‍ നിന്നും

മുഖം തിരിച്ചറിയുന്ന ഫേസ് റെക്കഗ്നീഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്താലാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് അമിത് ഷാ അറിയിച്ചു.

ദില്ലിയില്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണത്തെ വിമര്‍ശിച്ച് ഇറാന്‍; ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടെന്ന് ഇന്ത്യ

ദില്ലി: ദില്ലി കലാപത്തില്‍ ഇറാന്റെ പ്രതികരണത്തിനെതിരെ ഇന്ത്യ. മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിത ആക്രമണത്തെ അപലപിച്ച ഇറാന്‍ വിദേശ കാര്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍

പുസ്തകങ്ങളുടെ റോയ‌ല്‍റ്റിതുക ദില്ലി കലാപത്തിലെ ഇരകള്‍ക്ക് നല്‍കി മമത; രാജ്യവ്യാപക ഫണ്ട് ശേഖരണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ദില്ലി: തന്റെ പുസ്തകങ്ങളില്‍നിന്നുള്ള റോയല്‍റ്റിതുക ദില്ലിയിലെ കലാപബാധിതര്‍ക്ക് നല്‍കി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷയുമായ മമത ബാനര്‍ജി. കലാപത്തിനിരയായവര്‍ക്ക്

ദില്ലി കലാപം; പാലായനം ചെയ്തവരെ തിരിച്ചെത്തിക്കും, തയ്യാറാക്കുന്നത് ഒമ്പത് ഷെല്‍ട്ടര്‍ ഹോമുകളെന്ന് കെജിരിവാള്‍

കലാപങ്ങളെ തുടര്‍ന്ന് വീടുകള്‍ ഉപേക്ഷിച്ച് പാലായനം ചെയ്തവരെ തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ്

വര്‍ഗ്ഗീയ ലഹളകള്‍ ജീവിതത്തിന്റെ ഭാഗം; വിവാദ പരാമര്‍ശവുമായി ഹരിയാന മന്ത്രി

ചണ്ഡിഗഡ്: ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ വിവാദപരാമര്‍ശവുമായി ഹരിയാന മന്ത്രി രഞ്ജിത് സിംഗ് ചൗതാല. വര്‍ഗ്ഗീയ ലഹളകള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും ദില്ലിയിൽ

ഡല്‍ഹി കലാപം അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച്; ഡിസിപിമാരുടെ കീഴിൽ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍

കലാപവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ ഇതുവരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ് ഐ ആറുകളും പ്രത്യേക സംഘത്തിന് കൈമാറി.

ഡല്‍ഹി കലാപത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം വീതം നല്‍കും: അരവിന്ദ് കെജ്‍രിവാള്‍

അതേപോലെ തന്നെ ആം ആദ്മി പാർട്ടി നേതാക്കൾ ആരെങ്കിലും കലാപത്തിൽ പങ്കാളി ആണെങ്കിൽ ഇരട്ടി ശിക്ഷ നൽകണമെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

Page 2 of 3 1 2 3