പ്രസ്തുത ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്.
ഇ ശ്രീധരൻ, ജേക്കബ് തോമസ് എന്നിങ്ങിനെയുള്ളവരെ അണിനിരത്തി അഴിമതിക്കെതിരേ എന്‍ഡിഎ പോരാടും .
വിവാദങ്ങൾക്ക് പിന്നാലെ ഇഎംസിസി കമ്പനിയുമായുള്ള എല്ലാ കരാറുകളും സര്‍ക്കാര്‍ റദ്ദാക്കി
ഇവിടെ നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമാണോ? പിന്നെ എന്തിനാണ് മുഖ്യമന്ത്രി? അദ്ദേഹത്തിന്റെ റോള്‍ എന്താണ്? രമേശ് ചെന്നിത്തല
വിവാദത്തിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.