ആന്ധ്രയിൽ വിജയനഗര സാമ്രാജ്യകാലത്ത് പണികഴിപ്പിച്ച ഡാമിൽ വിള്ളൽ; 20 ഗ്രാമങ്ങളിലെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു

ഇന്നലെ പുലര്‍ച്ചയോടെയാണ് അണക്കെട്ടിൽ ചോര്‍ച്ച തുടങ്ങിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഉടന്‍ തന്നെ അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ഒഴിപ്പിക്കുകയുംചെയ്യുകയായിരുന്നു.

125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല; ഡികമ്മീഷൻ മുല്ലപെരിയാർ ഡാം ക്യാമ്പയിനുമായി പൃഥ്വിരാജ്

രാഷ്ട്രീയവും സാമ്പത്തികവുമായ് വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്.

കാവേരി നദിക്ക് കുറുകെ അണക്കെട്ട്; കര്‍ണ്ണാടക ബിജെപി സര്‍ക്കാരിനെതിരെ തമിഴ്‌നാട് ബിജെപി

കുടിവെള്ള പദ്ധതി തങ്ങളുടെ അവകാശമാണെന്ന വാദത്തിൽ കർണ്ണാടക സർക്കാർ ഉറച്ചുനില്‍ക്കുകയായിരുന്നു .

കേരളത്തിലുണ്ടാകുന്ന പ്രളയങ്ങൾക്കു കാരണം മുല്ലപ്പെരിയാർ അല്ല: തമിഴ്നാട് സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാറില്‍ സംഭരിക്കുന്നതിനേക്കാൾ കൂടുതല്‍ ജലം ഇടുക്കിയിലും ഇടമലയാറിലും സംഭരിക്കുന്നുണ്ട് എന്നും തമിഴ്‌നാട് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്...

മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു, പിറ്റേന്ന് കാര്യം നടന്നു: ഏറെനാളായി താൻ അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടിന് അറുതിയായെന്ന് മല്ലിക സുകുമാരൻ

ഒരു അപ്പോയിൻമെന്റ് എടുത്ത് ഞാൻ ചെന്നു. പത്തുമിനുട്ടേ എടുത്തുള്ളൂ, കാര്യം അദ്ദേഹത്തോട് അവതരിപ്പിച്ചു. ഇതെപ്പോഴായിരുന്നു എന്ന് അദ്ദേഹം അറിയുന്നത് അന്നാണ്...

മഴ കനക്കുന്നു; ഇടുക്കിയില്‍ കല്ലാർക്കുട്ടി- ലോവർ പെരിയാർ അണക്കെട്ടുകളുടെ എല്ലാ ഷട്ടറുകളും തുറക്കും

മണ്ണിടിച്ചില്‍ സാധ്യതയെ മുന്‍നിര്‍ത്തി ജില്ലയിൽ രാത്രി ഗതാഗതം നിരോധിച്ചിട്ടുണ്ട്.

Page 1 of 21 2