
അപേക്ഷ നിരസിച്ച വിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്; സംഗീത നാടക അക്കാദമിക്കെതിരെ ആര്‍എല്‍വി രാമകൃഷ്ണന്റെ മൊഴി; അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
രാമകൃഷ്ണന്റെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.