ഡികെ ശിവകുമാറിനെ ഇന്നും ചോദ്യം ചെയ്യും
ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ശിവകുമാറിനെ ഇന്നലെ ഡല്‍ഹി റോസ് അവന്യു കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒന്‍പത് ദിവസത്തേക്കാണ് എന്‍ഫോഴ്‌സ്‌മെന്റ്

അനധികൃത സ്വത്തുസമ്പാദനം, നികുതിവെട്ടിപ്പ് എന്നീ കേസുകളുമായി ബന്ധപ്പെട്ട് ശിവകുമാറിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചോദ്യം ചെയ്തു വരികയാണ്.