കറിവേപ്പിലക്ക് ആരോഗ്യ സംരക്ഷണത്തില്‍ പ്രാധാന്യം ഏറെ
രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന കറിവേപ്പില ഹൃദയം, കരൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന കറിവേപ്പില ഹൃദയം, കരൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ കറിവേപ്പില കിട്ടിയാല്‍ നമ്മല് വെറുതെ കളയാറാണ് പതിവ്. എന്നാല്‍ അത്യധികം ഔഷധഗുണങ്ങളുള്ള ഇലയാണ് കറിവേപ്പില. അകാലനര, ദഹനക്കേട്,