ഗോവധ നിരോധനത്തിന് അംഗീകാരം നൽകി ശ്രീലങ്കൻ സർക്കാർ

നിരോധനം നിലവില്‍ വന്നാലും രാജ്യത്ത് മാംസാഹാരം കഴിക്കുന്നവർക്കായി പുറം രാജ്യങ്ങളിൽ നിന്നും ഇത് ഇറക്കുമതി ചെയ്യാമെന്നും അദ്ദേഹംഅറിയിക്കുകയുണ്ടായി.

മധ്യപ്രദേശിൽ ബീഫ് വിറ്റതിന് ഒരാൾ അറസ്റ്റിൽ; കേസെടുത്തത് ദേശീയ സുരക്ഷാ നിയമപ്രകാരം

ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കേസെടുത്തതെന്നും പ്രതികളെ റിമാൻഡ് ചെയ്‌തെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് മഹേഷ് ചന്ദ്ര ജെയിൻ അറിയിച്ചു.

നാൽക്കാലികളെ സംരക്ഷിക്കാൻ ഇരുകാലികളെ കൊല്ലുന്നവരുടെ ആക്രമണം വീണ്ടും; ആക്രമണത്തിന് ഇരയായവർക്കെതിരെ കേസും

പശുവിന്റെ പേരിൽ മനുഷ്യരെ തല്ലിക്കൊല്ലാനും മടി കാണിക്കാത്ത ഗോ സംരക്ഷകരുടെ ആക്രമണം വീണ്ടും. പശുക്കടത്തിന്റെ പേരിൽ അൽവാറിലാണ് ഇന്നലെ

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് രാജസ്ഥാൻ ഹൈക്കോടതി

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. കേന്ദ്രസർക്കാരിനോടാണു ഹൈക്കോടതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ഗോവധത്തിനു ജീവപര്യന്തം ശിക്ഷ ലഭ്യമാക്കും

ബീഫില്‍ മണ്ണുവാരിയിടുന്നവരോട്: നിങ്ങള്‍ പശുവിനെ അമ്മയാക്കിക്കൊള്ളു, പക്ഷേ ഞങ്ങളുടെ അമ്മയെ ഞങ്ങള്‍ക്കറിയാം

ഷാബു തോമസ് ഭരണഘടന അനുശാസിക്കുന്ന എന്തും ഭക്ഷിക്കുവാനുള്ള അവകാശമുള്ള ഇന്ത്യ പോലൊരു മതേതര ജനാധിപത്യ രാഷ്ട്രത്തില്‍ എന്റെ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് എന്റെ

പശുവിന്റെ പേരിലുള്ള അക്രമം കേരളത്തിലും: ഈസ്റ്ററിനു മാടിനെ അറുത്തതിനു ഗൃഹനാഥനു വധഭീഷണി

ഗോരക്ഷയും സമാന്തര പോലീസിംഗുമെല്ലാം ഉത്തരേന്ത്യയിലല്ലേ എന്നു കരുതി സമാധാനിക്കേണ്ട. ഈസ്റ്റർ ആവശ്യത്തിനായി മാടിനെ അറുത്ത ഗൃഹനാഥനെ ആർ എസ് എസ്

ഇന്ത്യന്‍ ജനസംഖ്യയുടെ 99 ശതമാനവും ജീവിക്കുന്നത് ഗോസംരക്ഷണനിയമങ്ങളുള്ള പ്രവിശ്യകളിലെന്ന് പഠനറിപ്പോര്‍ട്ട്

ഇന്ത്യൻ ജനസംഖ്യയുടെ 99.38 ശതമാനവും ജീവിക്കുന്നത് ഗോസംരക്ഷണനിയമങ്ങൾ നിലനിൽക്കുന്ന പ്രവിശ്യകളിലെന്ന് പഠന റിപ്പോർട്ടുകൾ. ഇന്ത്യാസ്പെൻഡ് എന്ന ഡേറ്റാ ജേർണലിസം വെബ്സൈറ്റ്