ഗാന്ധിസ്‌മൃതി–ദർശൻ സമിതിയുടെ മാസികയുടെ കവർ ചിത്രം വി ഡി സവർക്കറുടേത്‌

സാംസ്‌കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ 1984 മുതൽ പ്രവർത്തിച്ചുവരുന്ന സ്വയംഭരണ സംവിധാനമാണ് ഗാന്ധി സ്‌മൃതി ദർശൻ സമിതി.

ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ മിസ്സിംഗ് ; കവര്‍ ഫോട്ടോയുമായി ഔട്ട്‌ലുക്ക് മാഗസിന്‍

അതിന് താഴെയായി പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രായം- 7 വയസ്സ് കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്ന് ചേർത്തിരിക്കുന്നു.