കൊറോണ മരണം ഉയരുന്നു; ആകെ മരണസംഖ്യ 427, ഫിലിപ്പീന്‍സിലും ഒരു മരണം

കൊറോണ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഉയരുന്നു. ചൈനയില്‍ നിന്ന് മാറി മറ്റ് രാജ്യങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

കൊറോണ ലക്ഷണങ്ങളുമായി രണ്ട് പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രണ്ട് പേരെ പ്രവേശിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്

കേരളത്തിൽ മൂന്നാമതും കൊറോണ സ്ഥിരീകരണം : വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരം

തിരുവനന്തപുരം∙ വുഹാനില്‍നിന്നു തിരിച്ചെത്തിയ ഒരു വിദ്യാര്‍ഥിക്കുകൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ.

കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു

കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്നെത്തിയ ആള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമല്ലെന്ന്

കൊറോണ വൈറസ്; ചൈനയില്‍ മരണം 300 കടന്നു, വുഹാനില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് ഇന്ത്യയിലെത്തും

കൊറോണ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 300 കടന്നു. പതിനാലായിരത്തി ലേറെപ്പേര്‍ ചികിത്സയിലാണ്. മുന്‍കരുതലുകള്‍ എല്ലാം സ്വീകിച്ചിട്ടും

കൊറോണ വൈറസ്‌ : 324 ഇന്ത്യക്കാരുമായി വുഹാനില്‍ നിന്നുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി

കൊറോണ വൈറസ്‌ ബാധയുടെ ആരംഭസ്ഥലമായ ചൈനയിലെ വുഹാനില്‍ നിന്നൊഴിപ്പിച്ച 324 പേരടങ്ങുന്ന ഇന്ത്യന്‍ സംഘം ഡല്‍ഹിയിലെത്തി. എയര്‍

കൊറോണ; ചികിത്സയ്ക്ക് പകരം പ്രാര്‍ഥനയുമായി പെണ്‍കുട്ടി,പ്രതിസന്ധിയിലായി മെഡിക്കല്‍ സംഘം

ചൈനയില്‍ നിന്ന് നാട്ടിലെത്തിയ പെണ്‍കുട്ടി പനി ബാധിച്ചിട്ടും ആശുപത്രിയിലെത്തിയില്ല.ഇപ്പോള്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയോടൊപ്പമാണ് ഈ കുട്ടി തൃശൂരിലെത്തിയത്. നാട്ടിലെത്തിയതോടെ

കൊറോണ; തിരിച്ചെത്തുന്ന ഇന്ത്യക്കാരെ പ്രത്യേക സൈനിക കേന്ദ്രത്തില്‍ പാര്‍പ്പിക്കും

കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് തിരിച്ചെത്തിക്കുന്ന ഇന്ത്യക്കാരെ

Page 13 of 15 1 5 6 7 8 9 10 11 12 13 14 15