പെട്ടെന്നൊരു ബുദ്ധി തോന്നിയപ്പോ ചെയ്തതാണ് സാറേ ‘കൊവിഡിനെ തുരത്താൻ ജ്യൂസ്’ ; കട ഉടമയെ കസ്റ്റഡിയിലെടുത്തു

ഇഞ്ചി, നാരങ്ങ, നെല്ലിക്ക എന്നിവ ചേർത്തു തയാറാക്കിയ ജ്യൂസിനു ആന്റി കൊറോണ പേരും നൽകി 150 രൂപ നിരക്കും എഴുതി

പള്ളികളില്‍ ജുമുഅയും ജമാഅത്ത് നിസ്‌കാരവും നിര്‍ത്തിവെച്ചു; അവശ്യസാധനങ്ങൾക്ക് വിലകൂട്ടിയാൽ ഒരു കോടി റിയാൽ വരെ പിഴ; മുൻ കരുതലുകൾ ശക്തമാക്കി സൗദി

എല്ലാ സമയങ്ങളിലെയും ജമാഅത്ത് നമസ്‌ക്കാരവും നിര്‍ത്തിവെക്കാന്‍ സൗദി ഉന്നതപണ്ഡിത സഭ വാര്‍ത്താകുറിപ്പിലുടെ അറിയിച്ചു.

കൊവിഡ്19 പിടിമുറുക്കുന്നു; ചരമ പേജുകളുടെ എണ്ണം കൂട്ടി ഇറ്റാലിയൻ പത്രങ്ങൾ

മുൻകരുതലുകൾ സ്വീകരിക്കാതിരുന്നതും ആരോ​ഗ്യമേഖലയിലെ അപര്യാപ്തതകളും ഇറ്റലിയെ അക്ഷരാർത്ഥത്തിൽ മരണം വിരുന്നെത്തിയ താവളമാക്കി.

ഈ വേനല്‍ക്കാലം അതിജീവിച്ച് ശൈത്യകാലത്ത് കൊറോണ വീണ്ടുമെത്തും മുന്നറിയിപ്പുമായി ശാസ്ത്രലോകം

കൊറോണ വൈറസ് ഇന്ത്യയിലെ വേനല്‍ക്കാലത്തെ അതിജീവിച്ച് അടുത്ത ശൈത്യകാലത്ത് വീണ്ടുമെത്തുമെന്നാണ് വിലയിരുത്തല്‍.

വാഹനാപകടത്തിൽപ്പെട്ടയാൾക്ക് കൊറോണയെന്ന് സംശയം; ചികിത്സിച്ച ഡോക്ടര്‍മാരുൾപ്പെടെ 50ലേറെ പേര്‍ നിരീക്ഷണത്തില്‍

ചികിത്സ നൽകിയ ശേഷമാണ് ഇയാൾ കോവിഡ് 19 നിരീക്ഷത്തിലായരുന്നുവെന്ന കാര്യം അധികൃതർ അറിഞ്ഞത്. തുടർന്ന് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

കൊറോണ ബാധിച്ച് മരിച്ചാല്‍ നഷ്ടപരിഹാരമെന്ന വാഗ്ദാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

ദില്ലി: കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായമെന്ന പ്രഖ്യാപനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

‘പന്ത് തിരഞ്ഞ് കണ്ടു പിടിച്ചു കൊണ്ടു വന്നാൽ എറിഞ്ഞു തരും’; കൗതുകമായി കൊറോണ കാലത്തെ ക്രിക്കറ്റ് മത്സരം

ബാറ്റ്സ്മാൻമാർ പറത്തുന്ന പടുകൂറ്റൻ സിക്സറുകൾക്കു ശേഷം പന്തു തിരിച്ചെടുക്കാൻ താരങ്ങൾ തന്നെ ഗ്യാലറിയിലേക്കു പോകേണ്ട അവസ്ഥ

Page 6 of 15 1 2 3 4 5 6 7 8 9 10 11 12 13 14 15