കോപ്പയില്‍ ഇനി ബ്രസീൽ -അര്ജന്റീന സ്വപ്ന ഫൈനലിന്ഒറ്റ ദിവസം മാത്രം
ടൂര്‍ണമെന്റില്‍ ആദ്യ കാലങ്ങളിൽ വ്യക്തമായ ആധിപത്യം അർജന്റീനക്കായിരുന്നെങ്കിലും തൊണ്ണൂറുകൾക്ക് ശേഷം ശേഷം നടന്ന ഫൈനലുകളിൽ ബ്രസീലിനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
ടൂര്‍ണമെന്റില്‍ ആദ്യ കാലങ്ങളിൽ വ്യക്തമായ ആധിപത്യം അർജന്റീനക്കായിരുന്നെങ്കിലും തൊണ്ണൂറുകൾക്ക് ശേഷം ശേഷം നടന്ന ഫൈനലുകളിൽ ബ്രസീലിനെ വീഴ്ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.
കളിയുടെ ആദ്യ പകുതിയിൽ ധാരാളം മുന്നേറ്റങ്ങൾ നെയ്മറിന്റെ നേതൃത്വത്തിൽ നടന്നെങ്കിലും പ്രതീക്ഷിച്ചപോലെ ഗോളുകൾ പിറന്നില്ല.
ഫ്‌ലെമംഗോയുടെ സൂപ്പർ താരം റോഡ്രിഗോ ദേശീയ ടീമിൽ നിന്നും പുറത്തായപ്പോള്‍ മുതിര്‍ന്ന പ്രതിരോധ താരം തിയാഗോ സില്‍വയെ പകരമായി ഉള്‍പ്പെടുത്തി.
ടൂര്‍ണമെന്റിന്റെ നിലവിലെ ജേതാക്കള്‍ കൂടിയാണ് ബ്രസീല്‍ എന്നതും ശ്രദ്ധേയമാണ്