ഒരു ഇന്ത്യൻ സെെനികന് ഒരു പോറൽ വീണാൽ മറ്റുള്ളവർ സഹിക്കില്ല, അതാണ് ഇന്നലെ കണ്ടത്: മുൻ കേണൽ

കേണൽ റാങ്കിലുള്ള ഓഫിസർ സംസാരിക്കുമ്പോൾ ഇരുഭാഗത്തും ജവാൻമാർ മുഖത്തോടു മുഖം നോക്കി നിൽക്കുകയാണ് പതിവ്. അതിൽ ഏതെങ്കിലുമൊരാളുടെ പ്രകോപനപരമായ നോട്ടമോ