പത്തു ദിവസങ്ങളിൽ 61 ലക്ഷം രൂപ; മികച്ച വരുമാനം സ്വന്തമാക്കി കെഎസ്ആര്‍ടിസി സ്വിഫ്റ്റ്
ആദ്യ ഘട്ടത്തിൽ പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്.
ആദ്യ ഘട്ടത്തിൽ പെര്‍മിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സര്‍വീസിനിറക്കിയത്.
ഇതിൽ കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്.
നിലവിൽ വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. അതിനാൽ തന്നെ കമ്പനിയുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ട്.